Categories: MalayalamNews

സ്വന്തം ഭാര്യയിൽ ഇവൻ തൃപ്തനല്ല..! താല്പര്യമുള്ളവർക്ക് അവന്റെ ഒപ്പം കൂടാം..! ഞരമ്പനെ തുറന്ന് കാട്ടി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയയിൽ എന്തും പറയാം ഏത് പെണ്ണിനും ഏതു തരത്തിലുള്ള മെസ്സേജും അയക്കാം എന്നാണ് ഒട്ടു മിക്ക ഞരമ്പൻമാരുടെയും വിശ്വാസം. അത്തരത്തിൽ ഉള്ളവർക്ക് എട്ടിന്റെ പണി കിട്ടാറുമുണ്ട്. സമൂഹത്തിന് മുൻപിൽ അപഹാസ്യരാകുക എന്നതാണ് അവർക്ക് വിധിച്ചിട്ടുള്ളത്. ചിലപ്പോഴെല്ലാം പോലീസ് കേസിലേക്കും ഇവ നീണ്ട് പോകാറുണ്ട്. അത്തരത്തിൽ ഒരു ഞാറമ്പനെ തുറന്ന് കാണിച്ചിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. തനിക്ക് തുടർച്ചയായി മോശപ്പെട്ട രീതിയിൽ മെസ്സേജ് അയച്ചിരുന്ന കിഷോർ എന്ന വ്യക്തിയുടെ മെസ്സേജുകളാണ് നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. അവന്റെ ഭാര്യയിൽ അയാൾ സംതൃപ്‌തനല്ലായെന്നും ആർക്കും അവനൊപ്പം കൂടാമെന്നുമാണ് സാധിക കുറിച്ചിരിക്കുന്നത്..! പണം അവനൊരു പ്രശ്‌നമേയല്ല എന്ന് കുറിച്ച സാധിക അയാളുടെ അക്കൗണ്ടിന്റെ ലിങ്കും പങ്ക് വെച്ചിട്ടുണ്ട്.

ഇതിന് മറുപടിയായി കിഷോറും ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്. ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ് .ഇതിൽ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ് .പക്ഷെ മെസ്സേജ് ഞാൻ അയച്ചതല്ല. 212.102.63.12 London, 185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സിൽ നിന്നും എന്റെ ഫേസ്ബുക്കിൽ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അവർക്കു നിയമപരമായി പോകാമെന്നാണ് കിഷോർ കുറിച്ചിരിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago