Actress Vedhika's latest photoshoot from Maldives
ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വേദിക. താരം തെന്നിന്ത്യൻ സുന്ദരി ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. രാഘവ ലോറൻസ് സംവിധാനം ചെയ്ത നായകനായി അഭിനയിച്ച മുനി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് വേദിക സൗത്ത് ഇന്ത്യയിൽ ഇത്രയേറെ ശ്രദ്ധനേടി തുടങ്ങിയത്. വേദിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വേദിക തൻ്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. കാജൽ അഗർവാൾ ഹണിമൂൺ ആഘോഷിക്കാൻ പോയ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് വേദിക ഇപ്പോൾ. മറ്റൊരു തെന്നിന്ത്യൻ സുന്ദരിയായ രാകുൽ പ്രീതും അവധി ആഘോഷിക്കാൻ ഇപ്പോൾ പോയത് മാലിദ്വീപിലാണ്. ഒരേസമയം തെന്നിന്ത്യയിലെ മൂന്ന് താര സുന്ദരികളാണ് മാലിദ്വീപിൽ അവധി ആഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്വിം സ്യുട്ടും സീ വെയറും ധരിച്ച് വീഡിയോസും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചിൽ നീന്തുന്നതിന്റെയും ഫുഡ് കഴിക്കുന്നതിന്റെയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…