റിലീസിനൊരുങ്ങുന്ന ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധാനം – സിദ്ധാർത്ഥ് ഭരതൻ, നിർമ്മാണം – വിനിത അജിത്, ജോർജ്ജ് സാണ്ടിയാഗോ, ജംനീഷ് തായിൽ, സിദ്ധാർത്ഥ് ഭരതൻ എഴുത്തുകാർ – സിദ്ധാർത്ഥ് ഭരതൻ, വിനോയ് തോമസ് ഛായാഗ്രാഹകൻ – പ്രദീഷ് വർമ്മ സംഗീതം – പ്രശാന്ത് പിള്ള എഡിറ്റുകൾ – ദീപു ജോസഫ് കലാസംവിധായകൻ – അഖിൽരാജ് ചിരയിൽ, വസ്ത്രങ്ങൾ – സ്റ്റെഫി സാവിയർ,മേക്കപ്പ് – അബിലാഷ് എം സ്റ്റണ്ടുകൾ – മാഫിയ ശശി ശബ്‌ദ രൂപകൽപ്പന – വിക്കി ഓഡിയോഗ്രഫി – എം ആർ രഡഹാകൃഷ്ണൻ പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കരന്തൂർ അസോസിയേറ്റ് ഡയറക്ടർ – അംബ്രോ സ്റ്റിൽ ഫോട്ടോഗ്രാഫർ – ജിതിൻ മധു പ്രമോഷനുകൾ – പപ്പറ്റ് മീഡിയ ശീർഷക രൂപകൽപ്പന – ഉണ്ണി സെറോ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…