മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. വളരെ മനോഹരിയായ താരത്തിന്റെ ആദ്യ മലയാള ചിത്രമാണ് ‘മണ്‍സൂണ്‍ മാംഗോസ്’. മലയാളിയാണ് ഐശ്വര്യ എന്നാൽ ചെറുപ്പകാലം മുതലേ മുതലേ ചെന്നൈയിലാണ് പഠിച്ചതും വളര്‍ന്നതും. വളരെ മനോഹരമായി ചിത്രം വരയ്ക്കുന്ന ഐശ്വര്യ ചിത്രകാരി കൂടിയാണ്.മികച്ച ശമ്പളം ലഭിക്കുന്ന ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും ഏറെ സജീവമായത്. ഐശ്വര്യ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്.താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് 2013 ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് .
ഇപ്പോൾ തന്നെ വിവിധ ഭാഷകളിലായി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു.താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രംമാണ് നാന് സിരിത്താല്‍ എന്നത്. നിലവിൽ മലയാള സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. അടുത്തിടെയാണ് താരത്തിന് ഇൻസ്റ്റയിൽ വൺ മില്ല്യൺ ഫോളോവേഴ്സിനെ ലഭിച്ചത്. സാമൂഹിക മാധ്യമകളിൽ ഒരു പാട് ആരാധകരുള്ള താരം മനോഹരമായ ഫോട്ടോസുകൾ പങ്കുവെച്ച് ആരാധകരെ അത്ഭുത പ്പെടുതാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ വർക്കൗട്ട് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് വർക്കൗട്ട് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ താരത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.നിരവധി പേരാണ് ലൈക്കുമായി എത്തിയിരിക്കന്നത്.