നടി ഐശ്വര്യ മേനോന്‍ തമിഴ്‍, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ തന്റേതായ കഴിവ് തെളിയിച്ച താരമാണ്. മലയാളികള്‍ക്ക് വളരെയധികം സുപരിചിതയായ മാറുന്നത് ‘മണ്‍സൂണ്‍ മംഗോസ്’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.
വളരെ മികച്ച ഫാഷന്‍ അറിവുള്ള ഐശ്വര്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്.
മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നുമുള്ള തന്റെ ആരാധകര്‍ക്കായി ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. അതെ പോലെയുളള തന്റെ ഏതാനും ചിത്രങ്ങള്‍ നടി ഏതാനും ദിവസങ്ങൾക്ക് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി പങ്കുവയ്ക്കുകയും അത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ടാങ്ക് ടോപ്പ് മാതൃകയിലുള്ള ഒരു ടീഷര്‍ട്ടും മൈക്രോ ജീന്‍ ഷോര്‍ട്സും ധരിച്ച് ഏതോ കെട്ടിടത്തിന്റെ ടെറസെന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കറുത്ത ഏണിയുടെ അടുത്തായി താന്‍ നില്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഈ ചിത്രത്തിന് താഴെയായി അനവധി പേര്‍ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…