Categories: ActressCelebrities

അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളുമായി ഐശ്വര്യമേനോന്‍, ആഘോഷമാക്കി ആരാധകർ

നടി ഐശ്വര്യ മേനോന്‍ തമിഴ്‍, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ തന്റേതായ കഴിവ് തെളിയിച്ച താരമാണ്. മലയാളികള്‍ക്ക് വളരെയധികം സുപരിചിതയായ മാറുന്നത് ‘മണ്‍സൂണ്‍ മംഗോസ്’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.

aiswarya menon.2
aiswarya menon..

വളരെ മികച്ച ഫാഷന്‍ അറിവുള്ള ഐശ്വര്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്.
മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നുമുള്ള തന്റെ ആരാധകര്‍ക്കായി ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. അതെ പോലെയുളള  തന്റെ ഏതാനും ചിത്രങ്ങള്‍ നടി ഏതാനും ദിവസങ്ങൾക്ക്  തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി പങ്കുവയ്ക്കുകയും അത് വലിയ പ്രേക്ഷക  ശ്രദ്ധ നേടുകയും ചെയ്തു.

aiswarya menon1
aiswarya menon.5

താരം  പോസ്റ്റ് ചെയ്തിരിക്കുന്നത്.ടാങ്ക് ടോപ്പ് മാതൃകയിലുള്ള ഒരു ടീഷര്‍ട്ടും മൈക്രോ ജീന്‍ ഷോര്‍ട്സും ധരിച്ച്‌ ഏതോ കെട്ടിടത്തിന്റെ ടെറസെന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കറുത്ത ഏണിയുടെ അടുത്തായി താന്‍ നില്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഈ ചിത്രത്തിന്  താഴെയായി അനവധി പേര്‍ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുമുണ്ട്.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago