നിരവധി ആരാധകരുള്ള താര കുടുംബമാണ് അജിത്തിന്റേത്. താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വയറാലാകാറുള്ളത്. പലപ്പോഴും സുരക്ഷ മൂലം താരങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാറില്ല. തമിഴിൽ മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരാണ് ഈ താര കുടുബത്തിനുള്ളത്. മെയ് ഒന്നിനാണ് താരത്തിന്റെ ജന്മദിനം. തമിഴ്നാട്ടിൽ പലപ്പോഴും ഈ ദിനം ആഘോഷമാക്കി മാറ്റാറുണ്ട്.
ഇത്തവണ ലോക്ക് ഡൗൺ ആണെങ്കിൽ പോലും ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു ആരാധകർ. എന്നാൽ ഇപ്പോൾ അതിനെ വിലക്കുകയാണ് നടൻ അജിത്ത്. അതിന്റെ ഭാഗമായി പൊതു പ്രൊഫൈല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കാനും ഈ ചിത്രം 14 സെലിബ്രിറ്റികള്‍ റിലീസ് ചെയ്യാനുമായിരുന്നു തീരുമാനം. അരുണ്‍ വിജയ്, ഹന്‍സിക, പ്രിയ ആനന്ദ്, ആദവ് കണ്ണദാസന്‍ എന്നിവരായിരുന്നു ആ സെലിബ്രിറ്റികള്‍. എന്നാല്‍ കൊവിഡ് മഹാമാരി കാലത്ത് ഒരു തരത്തിലുള്ള ആഘോഷവും നടത്തരുതെന്ന് അജിത്ത് പറഞ്ഞതായി ആദവ് കണ്ണദാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ആദവ് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…