മിമിക്രി താരമായ തന്നെ ജീത്തു ജോസഫ് സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് നടന് അജിത്ത് കൂത്താട്ടു കുളം. പറഞ്ഞു. ദൃശ്യം 2വിന്റെ ഷൂട്ടിങ് തുടങ്ങിയത് തന്റെ ഷോട്ടിലൂടെയാണ്. അതിന് ശേഷം പാക്ക് അപ്പായപ്പോഴും അവസാന ഷോട്ട് തന്റെ ആയിരുന്നു എന്ന് അജിത്ത് പറഞ്ഞു.
ദൃശ്യം 2 ഇതുവരെ കാണാന്‍ പറ്റിയിട്ടില്ലെന്ന് മിമിക്രി താരവും നടനുമായ അജിത്ത് കൂത്താട്ടുകുളം. തനിക്ക് ആമസോണ്‍ പ്രൈമിനെ കുറിച്ചൊന്നും അറിയില്ലെന്നും അജിത്ത് പറയുന്നു.
ജോസ് എന്നാണ് ദൃശ്യം 2വില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോര്‍ജ്കുട്ടി വരുണിന്റെ മൃതശരീരം പൊലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട് ഇറങ്ങി വരുന്നത് കണ്ട ഏക ദൃക്സാക്ഷി.
വ്യാഴാഴ്ച രാത്രിയിലാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ മേഖലയിലെ പ്രമുഖരെല്ലാം ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…