Categories: MalayalamNews

അണ്‍ബോക്‌സിങ്ങിനിടെ കുട്ടിബ്ലോ​ഗറിന് അമ്മയുടെ തല്ല് !!! തളരരുതെന്ന് അജു വർഗ്ഗീസ് !

കൊറോണ എന്ന മഹാ മാരിയിൽ പെട്ട്  നമ്മുടെ ലോകം തന്നെ ഉലഞ്ഞുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ എല്ലാ ശീലകളും ആഘോഷങ്ങളും ആരവങ്ങളും ഒക്കെ മാറി മറിഞ്ഞിരിക്കുകയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോയിട്ട് വീടിനു പുറത്ത്പോലും അവർക്ക് സ്വാതന്ത്ര്യത്തോടെ  ഇറങ്ങാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കുട്ടികൾക്ക് ഇപ്പോൾ പഠനം ഓൺലൈൻ വഴിയായത് കൊണ്ട് ഏല്ലാവർക്കും ഫോണും ടാബുമൊക്കെ ഇഷ്ടംപോലെ കളിയ്ക്കാൻ കിട്ടുന്ന സാഹചര്യത്തിൽ ചില വിരുതൻമാർ യുട്യൂബ് ചാനൽ വരെ തുടങ്ങിയവർ ഉണ്ട്.. അത്തരത്തിൽ ഒരു കുട്ടി ബ്ലോഗറുടെ വിശേഷമാണ് നടൻ അജു വർഗീസ് പങ്കവെച്ചിരിക്കുന്നത്..

കുട്ടി ബ്ലോഗർ ഒരു അണ്‍ബോക്സ് വിഡിയോയുമായാണ് എത്തിയത്. എന്നാല്‍ ഇന്‍ട്രോ പറയാന്‍ ആരംഭിച്ച കുട്ടിക്ക് പിന്നാലെ നിന്നും ചൂലുമായി എത്തിയ അമ്മയുടെ കയ്യില്‍ നിന്ന് നല്ല തല്ലു കിട്ടുകയും ചെയ്‌തു. വിഡിയോയില്‍ ഉടനീളം ബ്ലോ​ഗറുടെ കരച്ചിലും അമ്മ ചീത്തപറയുന്നതും കേള്‍ക്കാം. എന്നാല്‍ ഇപ്പോള്‍ നടന്‍ അജു വര്‍​ഗീസാണ് ഈ രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ എത്തിയിരിക്കുന്നത്. അതോടൊപ്പം  കുഞ്ഞിനെ പ്രശംസിച്ചുകൊണ്ടാണ്. ഇതില്‍ നമ്മൾ തളരുതെന്നും, നല്ല മിടുക്കൻ കുട്ടിയാണെന്നും അവന്റെധൈര്യം എടുത്തു പറയണ്ട ഒന്നാണെന്നും താരം സോഷ്യല്‍ മീഡിയിലൂടെ പറയുന്നു.  വീഡിയോക്ക് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.. വെറും ഒരു ഇൻട്രോ കൊണ്ട് വൈറലായ കുട്ടി എന്നാണ് ചിലർ പറയുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago