അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ഏ ജെ വർഗീസ് സംവിധാനം നിർവഹിക്കുന്ന ഉറിയടി ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിദ്ധിഖ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ്, പ്രേംകുമാർ, ബിജുക്കുട്ടൻ ആര്യ, മാനസ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം തീയറ്ററുകളിൽ പോയി കാണണം എന്ന് ആവശ്യവുമായി അജു വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
ഉറിയടി കണ്ടോ? കമല തീയേറ്ററിൽ വന്നപ്പോൾ ആരും കണ്ടില്ല, ഇപ്പോൾ എല്ലാവര്ക്കും ഇഷ്ടമായി എന്നു അറിയുമ്പോൾ സന്തോഷം. ഉറിയടിയും നല്ല ഒരു സിനിമയാണ്… കണ്ടു ആസ്വദിക്കണം …അഭിപ്രായം പറയണം ♥️
രഞ്ജിത്ത് ശങ്കർ ഒരുക്കിയ ത്രില്ലർ ചിത്രമാണ് കമല. തീയറ്ററുകളിൽ വലിയ പ്രകടനം ഒന്നും കാഴ്ച്ച വെക്കുവാൻ സാധിക്കാതിരുന്ന ചിത്രം ടോറന്റിൽ വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്. അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ, ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…