ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം കഠിനാധ്വാനം കൊണ്ട് കരസ്ഥമാക്കിയ നടനാണ് അക്ഷയ് കുമാർ. വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുമ്പോഴും രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അദ്ദേഹം മറക്കാറില്ല. ഇത്തവണ അക്ഷയ് കുമാറിന്റെ പറ്റിക്കലിന് ഇരയായത് ഭാര്യ ട്വിങ്കിൾ ഖന്നയുടെ അമ്മ ഡിംപിൾ കപാഡിയയാണ്.
ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്ത്യാസ് മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് മുംബൈയില്‍ നടക്കുന്നതിനിടെയായിരുന്നു അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ അമ്മയും പ്രമുഖ നടിയുമായ ഡിംപിള്‍ കപാഡിയെ അക്ഷയ് പറ്റിച്ചത്. മോസ്റ്റ് സ്‌റ്റൈലിഷ് പുരസ്‌കാരം ഡിംപിളില്‍ നിന്നും ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അക്ഷയ്. മോസ്റ്റ് സ്‌റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് താരത്തിന്റെ കോട്ടില്‍ പിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് മുറിവേറ്റത് പോലെ അക്ഷയ് പിന്‍വാങ്ങി. നെഞ്ചില്‍ ചോരവരുന്നത് കണ്ട ടിംപിള്‍ കണ്ണുപൊത്തി. പിന്നീടാണ് മനസ്സിലായത് എല്ലാം അക്ഷയ് കുമാറിന്റെ അഭിനയമാണെന്ന്. മറ്റുള്ളവരെ, പ്രത്യേകിച്ച് തന്നെ പറ്റിക്കുന്നത് അക്ഷയിന്റെ വിനോദമാണെന്ന് ഡിംപിള്‍ പറഞ്ഞു. ഡിംപിളിനൊപ്പം നടി സണ്ണി ലിയോണും വേദിയില്‍ ഉണ്ടായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…