ആര്യ എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന തെലുങ്ക് സൂപ്പർസ്റ്റാറാണ് അല്ലു അർജുൻ. അവസാനമിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രവും വമ്പൻ വിജയമാണ് കൊയ്തത്. മറ്റൊരു തെലുങ്ക് താരത്തിനുമില്ലാത്ത ഒരു ആരാധകവൃന്ദം അല്ലു അർജുന് കേരളത്തിലുണ്ട്. അതേ സ്‌നേഹം അല്ലു അർജുൻ തിരിച്ചും കാണിക്കുന്നുണ്ട്. പ്രളയം ദുരന്തം വിതച്ചപ്പോഴും കൊറോണ ഭീതിയിൽ നടുങ്ങിയപ്പോഴുമെല്ലാം കേരളത്തിന് അല്ലു അർജുൻ സഹായഹസ്‌തം നീട്ടിയിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് അല്ലു അർജുൻ പങ്ക് വെച്ച മകൾ അർഹയുടെ ഫോട്ടോയാണ്. അല്ലു അരവിന്ദ് – നിർമല ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. അയാനും അർഹയും. അല്ലു അർജുന്റെ മകളുടെ ഫോട്ടോ ഏറ്റെടുത്ത ആരാധകർ എന്തൊരു ക്യൂട്ടാണ് മകൾ എന്നാണ് കമന്റുകൾ ഇടുന്നത്. ആര്യ ഒരുക്കിയ സുകുമാർ സംവിധാനം നിർവഹിക്കുന്ന പുഷ്പയാണ് അല്ലു അർജുന്റെ പുതിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…