സൂര്യയുമൊത്തുള്ള ചിത്രത്തില്‍ നിന്ന് തെലുങ്ക് നടന് അല്ലു സിരീഷ് പിന്മാറിയതായി റിപ്പോര്‍ട്ട്. ഡേറ്റ് ഇല്ലാത്തതുകൊണ്ട് ചിത്രത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്നാണ് അല്ലു സിരീഷ് പറയുന്നത്. അല്ലു സിരീഷ് അഭിനയിക്കുന്ന എബിസിഡി സിനിമയും ഇതേ ഡേറ്റില്‍ തന്നെയാണ് വരുന്നതെന്നും അതിനാലാണ് ‘സൂര്യ37’ല്‍ നിന്ന് പിന്മാറുന്നതെന്നും അല്ലു സിരീഷ് പറഞ്ഞു. സംവിധായകന് കെവി ആനന്ദുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം തീരുമാനത്തെ അംഗീകരിച്ചെന്നും അല്ലു പറഞ്ഞു.
‘ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്, എന്നാല്‍ എനിക്ക് പോകേണ്ടി വന്നു. കെ വി ആനന്ദ് സാറിനും സൂര്യ സാറിനും ലൈക പ്രൊഡക്ഷന്‍സിനും ഞാന്‍ നന്ദി അറിയിക്കുന്നു.
ഭാവിയിലെങ്കിലും ഈ ടീമുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ അല്ലു സിരീഷ് കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…