കേരളത്തിന്റെ ദൃശ്യഭംഗി അതിന്റെ വ്യത്യസ്ഥതയാൽ എന്നും ഏവർക്കും പ്രിയപ്പെട്ടതാണ്. ആ കാഴ്ചകളുടെ ഭംഗി എന്നും മനോഹരമായി ഒപ്പിയെടുക്കുന്നവരാണ് ഫോട്ടോഗ്രാഫേഴ്‌സ്. ഇത്തരത്തിൽ ഏറെ പ്രശസ്തിയാർജ്ജിച്ച ഒരിടമാണ് തൃശൂരുള്ള പുള്ളുപാടം. മനോഹരമായ സായാഹ്‌നങ്ങൾ സ്വന്തമായുള്ള പുള്ളുപാടത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.
ഇച്ചായൻ – ഇച്ചായത്തി ലുക്കിലെത്തിയ അമൽ – ഷറ ജോഡികളുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഫറെൻസ് മീഡിയക്ക് വേണ്ടി നിജോ ഡിഫറെൻസാണ്. ബൈബിളും കാലൻകുടയും കൈയ്യിലേന്തി നാട്ടുവഴിയോരത്ത് കൂടിയുള്ള ചിരിച്ചു കളിച്ചുള്ള യാത്ര തന്നെ കണ്ണുകൾക്ക് ഏറെ ആസ്വാദ്യകരമാണ്.
Contact Differenz Media for more. MOB: 9567793793
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…