Categories: Celebrities

ത്രസിപ്പിക്കുന്ന വേഷത്തിലും ഭാവത്തിലും അമല പോൾ, ആവേശത്തോടെ ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോൾ, മലയാളത്തിൽ നിരവധി സിനിമകൾ താരം ചെയ്തു, അമല ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, തമിഴിലേക്കെത്തിയ  അമലയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്, താരം നായികാ വേഷത്തിൽ എത്തിയ മൈന വൻ വിജയമായിരുന്നു, താരത്തിന്റെ അതിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് അമലയെത്തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അമല. സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്, അതുകൊണ്ട് തന്നെ അമലയുടെ പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇടക്ക് വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അമല എത്താറുണ്ട്,

താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഇരുകൈയും നീട്ടി ആരാധകർ സ്വീകരിക്കാറുണ്ട്, അത്തരം ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അമല. ‘നമ്മുടെ സന്തോഷം ചെറുതോ വലുതോ , അത് ജഡ്ജ് ചെയ്യാൻ മറ്റുള്ളവർ ആരാ..?’ എന്ന ക്യാപ്ഷനും ആയാണ് പുതിയ ഫോട്ടോസ് അമല പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വളരേ അധികം സന്തോഷത്തോടെ കളിച്ച്, ചിരിച്ചു ചിത്രത്തിന് പോസ് ചെയ്തുനിൽക്കുന്ന അമലയെ നമ്മുക്ക് ചിത്രങ്ങളിൽ കാണാം . ആയിരകണക്കിന്‌ ആരാധകരാണ് അമലയുടെ ചിത്രങ്ങൾക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

വ്യകതി ജീവിതത്തിൽ ഏറെ ഏറെ വിവാദങ്ങൾ നേരിടേണ്ടി വന്ന താരമാണ് അമല പോൾ. വിജയ് എന്ന തമിഴ് സംവിധായകനും ആയി താരം വിവാഹിതയാവുകയും പിന്നീട് രണ്ട് വർഷങ്ങൾക് ശേഷം വിവാഹമോചിതയാകുകയും ചെയ്ത അമല ഈ വർഷത്തിന്റെ തുടക്കത്തിൽ ബോളിവുഡ് ഗായകനും, രജയിതവുമായ ഭാവിന്ദർ സിംഗുമായി വിവാഹിതയാകാൻ പോവുന്നു എന്ന വാർത്ത വന്നിരുന്നു. അമലയും ഗായകൻ ഭവിന്ദർ സിങ്ങും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചിരിച്ചതോടെ താരം രണ്ടാമതും വിവാഹിതയായി എന്ന വാർത്ത പ്രചരിച്ചു,

എന്നാൽ അതിനെതിരെ താരം രംഗത്ത് എത്തിയിരുന്നു, അത് വിവാഹ ചിത്രങ്ങൾ അല്ല ഞങ്ങൾ  വിവാഹം ചെയ്‌തിട്ടില്ല, വെറും ഒരു ഫോട്ടോഷൂട്ട് മാത്രമാണ് അത്, എന്നാൽ തന്റെ അനുവാദം ഇല്ലാതെ ഭവനിന്ദർ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക ആയിരുന്നുവെന്നും താരം വ്യക്തമാക്കി, ആ ചിത്രങ്ങൾ റിമൂവ് ചെയ്യണമെന്നും അമല പറഞ്ഞിരുന്നു.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago