സോഷ്യല്‍ മീഡിയയില്‍ സജീവമായ അമലപോളിന്‌റെ ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പതിവ് . സുന്ദരമായ പല പോസ്റ്റുകളും സോഷ്യല്‍ മീഡിയ വൈറലാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ് സംസാര വിഷയം ആയിരിക്കുന്നത്. ലൈക്കുകള്‍ ക്കും അപ്പുറം ഇത്തവണ ചിത്രത്തിന് ലഭിക്കുന്നത് ട്രോളുകള്‍ ആണ്.അല്പം ഗ്ലാമറസ് ആയാണ് താരം ചിത്രത്തില്‍ ഉള്ളത്. ഇത് എല്‍ കെ ജിയില്‍ പഠിക്കുമ്പോള്‍ ഉള്ള ഡ്രസ്സ് ആണോ എന്ന തരത്തിലാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ അറിയിക്കുന്നത്.
എന്നാല്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കു വെച്ചിട്ടുണ്ട് താരത്തിന് സദാചാര ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. പലതിനോടും അമല പ്രതികരിക്കാറുണ്ട് പക്ഷേ ചിലത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. സദാചാര ആക്രമണങ്ങള്‍ എത്രവന്നാലും താരം പുതിയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ട്രോളുകള്‍ക്കൊന്നും അമലയെ തളര്‍ത്താന്‍ ആകില്ല എന്നതിന് ഉദാഹരണമാണ് പുതിയ ചിത്രങ്ങള്‍. അഭിനയ ജീവിതത്തിലെ തിരക്കുകള്‍ ആയി മുന്നോട്ടു പോകുമ്പോള്‍ താരം വിശേഷങ്ങള്‍ പങ്കു വയ്ക്കാനും മറക്കാറില്ല. ലൗ സ്റ്റോറിയാണ് താരത്തിനെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…