ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അമേയ. മലയാളത്തിലെ നമ്പർ വൺ വെബ് സീരീസുകളിൽ ഒന്നായ കരിക്കിന്റെ എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അമേയയെ. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് തന്റെ ശരീരഭാരം കുറച്ചതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് താരം.
‘വണ്ണം കുറഞ്ഞു പോയതിന്റെ കാരണത്താൽ കുറെ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നുവെന്നും അതിൽ വിഷമം തോന്നിയിട്ടുണ്ടായിരുന്നുവെന്നും അമേയ എഴുതി. കൃത്യമായ വർക്ക് ഔട്ടും ഡയറ്റും എന്നെ അതിൽ നിന്ന് മാറ്റി. എട്ട് കിലോയോളം വണ്ണം കൂട്ടി. അത് കഴിഞ്ഞ് കുറച്ചു കാലം ശരീരം നോക്കാൻ സാധിച്ചില്ല. എന്നാൽ ഈ ലോക്ക് ഡൗൺകാലത്ത് തിരികെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. 62 കിലോയിൽ നിന്ന് 54 കിലോയിലേക്കുള്ള എന്റെ ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മൾ നമ്മുടെ ശരീരത്തെ എത്രത്തോളം കെയർ ചെയ്യുന്നോ അത്രത്തോളം ശരീരം നമ്മുക്ക് തിരിച്ച് സ്നേഹം നൽകും..’
താരത്തിന്റെ വാക്കുകളാണിവ.
ഗ്ലാമറസ്, മോഡേൺ വേഷങ്ങളിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് അമേയ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…