ലോക്ക് ഡൗൺ കാലത്ത് താൻ കഷ്ടപ്പെട്ട് വണ്ണം കുറച്ചതിനെക്കുറിച്ചും അതിനുണ്ടായ കാരണങ്ങളെക്കുറിച്ചും അമേയ മാത്യു തുറന്നു പറഞ്ഞിരുന്നു. ഒറ്റയടിക്ക് 8 കിലോ കുറച്ചു കൊണ്ടാണ് താരം ആരാധകരെ ഞെട്ടിച്ചത്. എന്നാൽ അതിനു ശേഷം വണ്ണം കുറഞ്ഞു പോയതിന്റെ പേരിൽ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ച് ഓർത്ത് വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകുമെന്നും പുതിയ സാരി ഉടുത്തു കൊണ്ട് ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞു.
ചിത്രത്തിനൊപ്പം ഒരു കുറിപ്പ് കൂടി പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും… തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.’ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അമേയ.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…