മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ഇന്ന് അവസാനിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നാണ് നടന്നത്. താരസംഘടനയായ അമ്മയ്ക്കു പുതിയ ഭാരവാഹികളെ അംഗങ്ങളുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൻറെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം നാല് വനിതകൾ സംഘടന കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട് .
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെടുകയും ചെയ്തു, കൂടാതെ സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്,ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻ കുട്ടി, സുരഭി, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി തെരഞ്ഞെടുത്തു.
ട്രഷറർ സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി നടൻ ജയസൂര്യയും ആണ് തിരഞ്ഞെടുത്തത്.
സംഘടനയിലെ അംഗങ്ങൾക്കിടയിലുളള അഭിപ്രായ ഭിന്നതകളെ കുറിച്ചും ചർച്ചയിലൂടെ തുറന്നു പറഞ്ഞിരുന്നു മാത്രമല്ല മോഹൻലാൽ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മരക്കാർ ഇൻറെ ഡിഗ്രേഡിങ്ങിനെക്കുറിച്ചും വാർത്താസമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം സംഘടനയുടെ വാർഷിക ആഘോഷത്തിൽ താരങ്ങൾ എല്ലാവരും സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു എത്തിയത്. ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…