‘ഫുള്‍ നെഗറ്റീവ്, നായികയുടെ ഭാഷ അത്രമോശം; ഇതിന് എങ്ങനെ സെന്‍സറിംഗ് ലഭിച്ചു’; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെ വിമര്‍ശിച്ച് ഇടവേള ബാബു

1 year ago

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നടനും താരസംഘടന ഭാരവാഹിയുമായ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന്…

തീയറ്ററുകള്‍ പൂരപ്പറമ്പാകും; താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍; ആഘോഷമാക്കാന്‍ ആരാധകര്‍

1 year ago

താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍ എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയി ക്രിസ്റ്റഫറും ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്ഫടികത്തിന്റെ…

‘ഞങ്ങളുടെ ഉയിരും ഉലകവും’; മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വിഘ്‌നേഷ് ശിവനും നയന്‍താരയും

1 year ago

മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും വിഘ്‌നേഷ് ശിവനും നയന്‍താരയും. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരങ്ങള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പതിവുപോലെ മക്കളുടെ മുഖം മറച്ചിട്ടുണ്ട്.   View…

‘ഒന്നും കിട്ടിയില്ലെങ്കിലും അത്തരം ചിത്രങ്ങളില്‍ ഞാന്‍ ഫ്രീയായി അഭിനയിക്കാന്‍ തയ്യാറാണ്’; മമ്മൂട്ടിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

1 year ago

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചെത്തിയ നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജനുവരി പത്തൊന്‍പതിനാണ് ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്. ഇപ്പോഴിതാ അഭിനയ മോഹത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ…

‘മലൈക്കോട്ടൈ വാലിബന്റെ’ യാത്ര തുടങ്ങുന്നു’; മോഹന്‍ലാല്‍-ലിജോ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും

1 year ago

പ്രഖ്യാപനം മുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുമെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പ്രൊഡക്ഷന്‍ ഹൗസായ ജോണ്‍ ആന്‍ഡ് മേരി…

പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം തീയറ്ററുകളിലേക്ക്; അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

1 year ago

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം തീയറ്റര്‍ റിലീസിനൊരുങ്ങുന്നു. ജനുവരി പത്തൊന്‍പതിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. മമ്മൂട്ടിയുടെ പ്രകടനവും…

അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

1 year ago

ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാലില്‍ നിന്ന് അമൃത…

മഞ്ജു വാര്യര്‍ ഇനി ബൈക്കില്‍ ചുറ്റും; ലൈസന്‍സ് സ്വന്തമാക്കി താരം

1 year ago

മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ താരം മലയാളത്തിന് പുറമേ തമിഴിലും തിരക്കിട്ട താരമായി. തമിഴില്‍ അജിത്ത് നായകനായി…

വിജയക്കൊടി പാറിച്ച് ഉണ്ണി മുകുന്ദന്‍’; 25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മാളികപ്പുറം

1 year ago

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം 25 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ഉണ്ണി…

ഷറഫുദ്ദീന്‍-രജിഷ വിജയന്‍ ഒന്നിക്കുന്ന ‘മധുര മനോഹര മോഹം’; സംവിധാനം സ്‌റ്റെഫി സേവ്യര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍

1 year ago

ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'മധുര മനോഹര മോഹം'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബി3എം ക്രിയേഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…