‘അമർ അക്ബർ അന്തോണിയുടെ രണ്ടാം ഭാഗം സൂപ്പർ ഹിറ്റ് ആക്കണേ’; ദൈവം മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ എന്തു ചോദിക്കുമെന്ന് അവതാരക, സൂപ്പർ മറുപടിയുമായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ

1 year ago

പ്രേക്ഷകരെ വളരെ രസിപ്പിച്ച സിനിമ ആയിരുന്നു നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ,…

രോമാഞ്ചത്തിന് ശേഷം അര്‍ജുന്‍ അശോകൻ നായകനാകുന്ന ചിത്രം, കൂടെ ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും; ‘ഖജുരാഹോ ഡ്രീംസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

1 year ago

രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോകൻ നായകനാകുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.അര്‍ജുന്‍ അശോകന് പുറമെ ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി,…

‘ഇക്ക കാരി ചെയ്യുന്ന ഒരു ഓറയുണ്ടല്ലോ, അത് ഭയങ്കര കംഫർട്ടബിൾ ആണ്’: ദുൽഖർ സൽമാൻ വളരെ പ്ലസന്റാണെന്ന് ഷെയ്ൻ നിഗം

1 year ago

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ദുൽഖർ സൽമാനും ഷെയ്ൻ നിഗവും. ഷെയ്ൻ നിഗം നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സ് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി സിനിമാ…

നഗ്നയായ സ്ത്രീ പുറംതിരിഞ്ഞിരിക്കുന്ന ചിത്രത്തിനൊപ്പം കാമമോഹിതമായ വരികൾ, നിമിഷ സജയനെതിരെ സോഷ്യൽമീഡിയ സദാചാര കമ്മിറ്റി

1 year ago

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടി നിമിഷ സജയൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഒരു ഡ്രോയിംഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പുറംതിരിഞ്ഞിരിക്കുന്ന നഗ്നയായ ഒരു…

നായകൻ കുഞ്ചാക്കോ ബോബൻ അല്ല; അമൽ നീരദ് ചിത്രത്തിൽ ആന്റി ഹീറോയായി ചാക്കോച്ചൻ, ഇത് പൊളിക്കുമെന്ന് ആരാധകർ

1 year ago

ഇനി കുഞ്ചാക്കോ ബോബൻ നായകനല്ല. പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ ആന്റി ഹീറോ ആയി കുഞ്ചാക്കോ ബോബൻ എത്തുന്നു. ഒരു അമൽ നീരദ് ചിത്രത്തിൽ…

ജാൻ എ മനിനും ജയ ജയ ജയ ജയഹേയ്ക്കും ശേഷം ‘ഫാലിമി’യുമായി ചിയേഴ്സ് എന്റെർടയിൻമെന്റ്, നായകൻ ബേസിൽ ജോസഫ്

1 year ago

സൂപ്പർ ഹിറ്റായ ജാൻ എ മൻ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടയിന്റ്മെന്റ്സ് ഒരുക്കുന്ന അടുത്ത ചിത്രമാണ് ഫാലിമി. ബേസിൽ ജോസഫ്…

‘പാറമടയിലെ സോംഗ് മാത്രം ഞാൻ പോയി അഭിനയിക്കും’; സ്ഫടികം രണ്ടാംഭാഗം എടുത്ത് ഏഴിമല പൂഞ്ചോല പാട്ടിൽ അഭിനയിക്കണമെന്ന് അനുശ്രീ

1 year ago

രസകരമായ ചോദ്യങ്ങൾക്ക് അതിലും രസകരമായ ഉത്തരങ്ങൾ നൽകി ഒരു ഇന്റർവ്യൂ തന്നെ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് കള്ളനും ഭഗവതിയും സിനിമയിലെ താരങ്ങൾ. മാർച്ച് 31നാണ് ചിത്രം തിയറ്ററുകളിൽ റിലീസ്…

‘ഭാവന മുത്തല്ലേ, ഞാൻ ആദ്യത്തെ സിനിമ ചെയ്യുമ്പോൾ അവള് തന്നെ ആയിരിക്കും നായികയെന്ന് ഉറപ്പായിരുന്നു’: ജീൻ പോൾ ലാൽ

1 year ago

സിനിമയിൽ വരുന്നതിനു മുമ്പേ ഭാവനയെ അറിയാമെന്നും ഒരുപാട് കാലത്തെ പരിചയമുണ്ടെന്നും സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ…

‘ ആ പറഞ്ഞത് വിവാഹജീവിതത്തെക്കുറിച്ചല്ല, തെറ്റിദ്ധരിക്കപ്പെട്ടതാണ്’; ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി വിഷ്ണു വിശാല്‍

1 year ago

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് വിഷ്ണു വിശാല്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ താരം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെയാണ് വിവാഹം കഴിച്ചത്. അടുത്തിടെ…

വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ് ചിത്രം; ‘ഡി 149’ ന് തുടക്കമായി

1 year ago

ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാന്‍ വിനീത് കുമാര്‍. 'ഡി 149' എന്ന് വര്‍ക്കിങ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു.…