പട്ടുസാരി, ഓട്ടോഗ്രാഫ്, വധു, വേളാങ്കണ്ണി മാതാവ്, പുനര്‍ജനി തുടങ്ങി നിരവധി സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അമൃത വര്‍ണന്‍. താരത്തിന്റെ വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറിനെയാണ് അമൃത വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ആര്യ അവതരിപ്പിക്കുന്ന വാൽക്കണ്ണാടി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആര്യയുമായി നടന്ന അമൃതയുടെ സംസാരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുതുതലമുറയിലെ സാരിയുടുക്കലിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
“ഈ ഫീൽഡിൽ വന്നതിനു ശേഷമാണു ജീൻസും ടീഷർട്ടും ഒക്കെ ഉപയോഗിക്കുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫർട്ട്. ചുരിദാർ ഇട്ടുകഴിഞ്ഞാൽ ഞാൻ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതൽ ഭയങ്കര കംഫർട്ടാണ്. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ ജീൻസിട്ടിട്ട് സാരി എടുത്തു മുകളിൽ കൂടെ ഉടുക്കുന്നവർ ആണ്. ഒരു കാലിൽ ജീൻസും ഒരു കാലിൽ സാരിയും. ഇനി പോകുമ്പോൾ സാരി എങ്കിലും ഉണ്ടാകുമോ എന്ന് അറിയില്ല. ചിലർക്ക് പാവാടയും ബ്ലൗസും ആയിട്ടുണ്ട് സാരിയില്. ഇതിന്റെ മുൻപിൽ ഇങ്ങനെയാണ് ഉടുക്കുന്നത്.” ഇത് എനിക്കിട്ടുള്ളതാണല്ലോ എന്നാണ് അപ്പോൾ ആര്യ പറഞ്ഞത്.
“മാറ് മറയ്ക്കാൻ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാർ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാൽ അങ്ങനെ കാണുന്നതാണ് അതിന്റെ അഴക്. ഞാൻ കല്യാണം കഴിഞ്ഞപ്പോൾ ചേട്ടൻ പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങൾ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിൻ ഒക്കെ വച്ചാൽ സാരി അല്ലാതാകില്ലേ. പിന്നെ മാക്സി ഇട്ടുകൊണ്ട് നടന്നാൽ പോരേ.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…