Amy Jackson Gives Birth to a Baby Boy and he is named Andreas
നടിയും മോഡലുമായ ആമി ജാക്‌സൺ അമ്മയായി. ആൻഡ്രിയാസ് എന്ന് പേരിട്ടിരിക്കുന്ന മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചാണ് സന്തോഷ വാർത്ത ആമി ആരാധകരെ അറിയിച്ചത്. പ്രിയതമൻ ജോർജ് കുഞ്ഞിനെ മുലയൂട്ടുന്ന ആമിയുടെ നെറുകയിൽ ഒരു ചുംബനം നൽകുന്ന ചിത്രമാണ് ആമി പങ്ക് വെച്ചിരിക്കുന്നത്. എ എൽ വിജയ് സംവിധാനം നിർവഹിച്ച മദ്രാസപ്പട്ടണം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വന്നു ചേർന്ന ആമിക്ക് ആരാധകർ ഏറെയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ വ്യത്യസ്ഥ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് നടി. 2009ലെ മിസ് ടീൻ വേൾഡ് മത്സരത്തിൽ കിരീടം കൂടിയാണ് ലോകമെമ്പാടും ആമി ആരാധകരെ സൃഷ്ടിച്ചെടുത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…