മലയാള സിനിമയിലെ ആദ്യ ട്രാൻസ്ജെൻഡർ നായിക എന്ന ബഹുമതിക്ക് ഉടമയാണ് അഞ്ജലി അമീർ. ഈയടുത്ത് ബിഗ് ബോസിലും താരം മുഖം കാണിച്ചിരുന്നു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപിൽ ഗംഭീര പ്രകടനമാണ് അഞ്ജലി അമീർ കാഴ്ചവെച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൃഥ്വിരാജിന്റെ ഒരു ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മോശമായ രീതിയിലുള്ള സമീപനങ്ങൾക്ക് എതിരെ ശബ്ദമുയർത്തിയിരിക്കുകയാണ് അഞ്ജലി ഇപ്പോൾ. രെഹ്ന ഫാത്തിമ പെയിന്റ് ചെയ്‌ത മാറിടം പുറത്തുകാണിച്ചപ്പോൾ സദാചാരബോധം ഉണർന്നവർ എന്തുകൊണ്ടാണ് പൃഥ്വിരാജിന്റെ മുലക്കണ്ണ് കാണിച്ചുള്ള ചിത്രം കണ്ടപ്പോൾ കേസ് കൊടുക്കാത്തത് എന്നാണ് വിമർശനം. രാജു ചേട്ടൻ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കൾക്കു കാരണമെന്നാണ് അഞ്ജലി ചോദിക്കുന്നത്.
എന്റെ നാട്ടിലേ ആണുങ്ങൾ ഒക്കെ മുണ്ടുടുത്തു ഷർട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓർമ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല. പിന്നെ രാജു ചേട്ടൻ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കൾക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരൻ. എന്തു രസാല്ലേ ഈ ഫോട്ടോ. പിന്നെ അവനവന്റ വസ്ത്രസ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവർ എന്തിനാണാവോ ഇത്ര തിളക്കുന്നതു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…