Categories: Malayalam

സിൽക്ക് സ്മിതയുടെ വേഷം അഭിനയിക്കാൻ അഞ്ജലി മേനോന്റെ പേരിൽ ഫേക്ക് ഫോൺ കോൾ;പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

താരങ്ങളുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അഞ്ജലി മേനോന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി നിരവധി ആളുകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ ഒരു വ്യക്തിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സിൽക്ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോ പങ്കെടുക്കുന്നതിന് കുറച്ചു സെക്സിയായി അഭിനയിക്കേണ്ടി വരും എന്ന തരത്തിലുള്ള കോളുകളാണ് പലർക്കും എത്തിയത്. 18 പേരെയാണ് ചാൻസ് ഓഫർ ചെയ്തു ഈ യുവാവ്‌ പറ്റിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഫോൺകോളുകൾ വന്ന ചിലർ അഞ്ജലി മേനോനെ വിളിച്ച് അന്വേഷിക്കുകയും അങ്ങനെ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അഞ്ജലിമേനോൻ പോലീസിൽ പരാതി നൽകുകയും അങ്ങനെ പ്രതിയായ കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ ജെ. ദിവിൻ(32) നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കായി തിരച്ചിൽ നടത്തിയപ്പോൾ വ്യാജ പ്രൊഫൈലുകളും മൊബൈൽ ആപ്പുകൾ വഴി കോളുകളും നടത്തുന്നതിനാൽ ആദ്യഘട്ടത്തിൽ ഇദ്ദേഹത്തെ പിടിക്കാൻ സാധിച്ചില്ല. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിൽ ആക്കിയത്. ഇദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന പല സിമ്മുകളും വ്യാജ പേരുകളിൽ എടുത്തവയാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago