Categories: Celebrities

ബാലതാരമായി എത്തി, സൂപ്പര്‍താരങ്ങളുടെ നായികയായി ഒപ്പം വിവാദങ്ങളും; നടി അഞ്ജു എവിടെയാണ്?

ബാലതാരമായി സിനിമാ ലോകത്തേക്ക് ചുവടു വെച്ച നടിയാണ് അഞ്ജു. പിന്നീടങ്ങോട്ട് നായികയായും സഹ താരമായും അഞ്ജു തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്. താഴ്വാരം എന്ന സിനിമയിലാണ് അഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തിയത്.

അഞ്ജുവിന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും മടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ജുവിന് പിന്നാലെ ഉണ്ടായിരുന്നു. 1995ല്‍ കന്നഡ നടന്‍ ടൈഗര്‍ പ്രഭാകറിനെ അഞ്ജു വിവാഹം ചെയ്തു. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. പേര് അര്‍ജ്ജുന്‍ പ്രഭാകര്‍. പ്രഭാകറുമായുള്ള ബന്ധം പിരിഞ്ഞ അഞ്ജു തമിഴ് നടന്‍ ഒ എ കെ സുന്ദറിനെ 1998-ല്‍ വിവാഹം കഴിച്ചു.

ഹിറ്റ് സീരിയലുകളിലും അഞ്ജു അഭിനയിക്കുന്നുണ്ടായിരുന്നു. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദര്‍ശനില്‍ മാനസി, സണ്‍ ടിവിയില്‍ അഗല്‍ വിലക്കുഗല്‍ എന്നി സീരിയലുകളിലും അഞ്ജു തിളങ്ങി. ഇടയ്ക്ക് അഞ്ജു മരിച്ചു എന്നുള്ള വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ജു രംഗത്ത് എത്തിയിരുന്നു. അഞ്ജുവിന്റെ അച്ഛന്‍ മുസ്ലിം ആണ് അമ്മ ഹിന്ദുവുമാണ്. ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ് അഞ്ജു. മഗാരാസി’, ‘ഈറമാനാ റോജാവേ’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു വരുകയാണ് അഞ്ജു ഇപ്പോള്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago