Categories: ActressMalayalam

ഭക്ഷണം രണ്ടു നേരമായി കുറച്ചു, വ്യായാമായി ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

തമിഴ് സംസാരിക്കാൻ ഒരുങ്ങി  സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി തമിഴ് സിനിമയിലും തിളങ്ങും. ഒരു ചിത്രത്തിന്റെ പൈലറ്റ് ഷൂട്ടിങ് പൂർത്തിയായി. കോട്ടയത്തും പുതുച്ചേരിയിലുമായിരുന്നു ഷൂട്ടിങ്. പുതിയ ചിത്രങ്ങളെക്കുറിച്ചും  പുതുച്ചേരിയിൽ നടത്തിയ തന്റെ മെയ്ക്ക് ഓവർ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അന്ന രാജൻ പറയുന്നു .

ann rajan.image

നാലു ചിത്രങ്ങളാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കഴി‍‍ഞ്ഞ വർഷം വെറുതേയിരുന്നു. അവസാനം തിയറ്ററിലെത്തിയ ചിത്രം ‘അയ്യപ്പനും കോശി’യുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷം പ്രതീക്ഷകളുടേതു കൂടിയാണ്. തിയറ്ററുകൾ തുറന്നതു ശുഭപ്രതീക്ഷയാണ്. തിയറ്റുറുകളിൽ പോയി സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സിനിമാറ്റിക് അനുഭവം മുഴുവനായി ലഭ്യമാകണമെങ്കിൽ തിയറ്ററിൽ തന്നെ പോയി സിനിമ കാണണമെന്നാണ് എന്റെ അഭിപ്രായം. ലോക്​ഡൗൺ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്തിരുന്നു. അന്നു വേറെ നിവൃത്തിയില്ലായിരുന്നു.

ann.image

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

13 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago