Categories: Celebrities

കൊവിഡ് ടാസ്‌ക് ഫോഴ്‌സില്‍ അംഗമായി ആന്റണി വര്‍ഗീസ്; അരിച്ചാക്കു ചുമന്നും ഭക്ഷണമെത്തിക്കാന്‍ സഹായിച്ചും താരം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് നടന്‍ ആന്റണി വര്‍ഗീസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കറുകുറ്റി ടാസ്‌ക് ഫോഴ്‌സിലെ അംഗമാവുകയും ചെയ്തു താരം. സമൂഹ അടുക്കള അടുക്കള അടക്കമുള്ള പ്രവര്‍ത്തനങ്ങളോടെ സജീവമാണ് കറുകുറ്റി കോവിഡ് ടാസ്‌ക് ഫോഴ്‌സ്.

സമൂഹഅടുക്കളയിലേക്ക് കൊണ്ട് വന്ന അരി ചാക്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കുക പാചകപ്പുരയില്‍ സഹായിക്കുക, ഭക്ഷണം പാക്കറ്റുകളാക്കാന്‍ സഹായിക്കുക, വീടുകളില്‍ എത്തിക്കേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കുക. തുടങ്ങിയ ജോലികളില്‍ സജീവമാണ് ആന്റണി ഇപ്പോള്‍. ദേശീയപാതയോരത്ത് നിരന്തരം വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലം ശുചീകരിക്കാന്‍ ടാസ്‌ക് ഫോഴ്സ് എത്തിയപ്പോഴും താരം അവരോടൊപ്പവും ഉണ്ടായിരുന്നു.

ആന്റണി വര്‍ഗീസ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ മൂന്ന് ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായിരുന്നു. ഒരുപിടി നല്ല സിനിമകള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഫാലിമി, അജഗജാന്തരം, ആരവം തുടങ്ങിയ ചിത്രങ്ങളാണ് പെപ്പെയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago