ചുരുങ്ങിയ നാളുകൾ കൊണ്ട് കരിക്ക് വെബ് സീരിയസ് മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ക്വാളിറ്റിയുള്ള കോമഡി രംഗങ്ങളും മികവുറ്റ അഭിനയ പ്രകടനവും കരിക്കിനെ മറ്റു വെബ്സീരിയസുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ചുരുങ്ങിയ വീഡിയോകളിലൂടെ തന്നെ ഒരു വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുവാൻ ഇതിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രണ്ടു കഥാപാത്രങ്ങളാണ് ജോർജും ലോലനും. സ്വതസിദ്ധമായ ശൈലിയിൽ കോമഡി അതിന് ഏറ്റവും വലിയ തന്മയ ഭാവത്തോടുകൂടി അവതരിപ്പിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്.
കായംകുളം സ്വദേശിയായ അനു കെ അനിയൻ എന്ന വ്യക്തിയാണ് ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ കരിക്ക് സീരിയലിലൂടെ അനു അവതരിപ്പിച്ചുകഴിഞ്ഞു .ഇന്നലെ പുറത്തിറങ്ങിയ കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോയിൽ ഒരു ബംഗാളിയുടെ വേഷത്തിലാണ് അനു എത്തുന്നത് .ഇതിനോടകം വൃദ്ധനായും യുവാവായും സ്കൂൾ പയ്യൻ ആയും ഒക്കെ അഭിനയിക്കുവാൻ ഇനി അനുഗ്രഹീത കലാകാരന് സാധിച്ചിട്ടുണ്ട്. ഏതു റോളും ഇവിടെ ഭദ്രം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനിടെ സിനിമയിലും മുഖം കാണിച്ചു അനു കെ അനിയൻ .മിഥുൻ മാനുവൽ സംവിധാനം ചെയ്ത അർജൻറീന ഫാൻസ് കാട്ടൂർകടവിൽ ഒരു മികച്ച വേഷം ചെയ്യുവാൻ ഈ അനുഗ്രഹീത കലാകാരന് സാധിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…