വളരെ ചുരുങ്ങിയ എണ്ണം സിനിമകള്‍ക്കൊണ്ട് തന്നെ വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച യുവനടനാണ് അനു മോഹന്‍. സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് അനുവിന്റെയും വരവ്. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനും നടന്‍ വിനു മോഹന്റെ അനുജനുമാണ് അനു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ചട്ടമ്പിനാട്, ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട്, തീവ്രം തുടങ്ങി ചിത്രങ്ങളിലൂടെയാണ് താരം സിനിമയില്‍ ശ്രദ്ദ പിടിച്ചുപറ്റിയത്. ഇപ്പോള്‍ താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയുമാണ്.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം അനു സിനിമയിലേക്ക് എത്തിയ കഥ തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ നടന്‍ മമ്മൂട്ടിയാണ്തന്നെ സിനിമയിലേക്കുള്ള വഴി തുറന്ന് തന്നതെന്ന് താരം പറയുന്നു. മമ്മൂട്ടി നായകനായി എത്തിയ ചട്ടമ്പിനാട് എന്ന സിനിമയില്‍ നിന്നായിരുന്നു അഭിനയത്തിന്റെ തുടക്കം കുറച്ചത്. അന്ന് താന്‍ ബാംഗ്ലൂരില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ലീവിന് വീട്ടിലേ് വരികയുെ ട്രിപ്പിനായി പളനിക്ക് പോയപ്പോളാണ് ആന്റോ ചേട്ടന്‍ വന്നിട്ട് പറയുന്നത് മമ്മൂക്ക വിളിക്കുന്നുണ്ടെന്ന്. പെട്ടന്ന് അദ്ഭുതപ്പെട്ടുപോയെന്നും ഉടന്‍ തെന്ന് ചെന്് കണ്ടെന്നും
അദ്ദേഹം വിശേഷങ്ങള്‍ എല്ലാം ചോദിക്കുകയും ചിത്രത്തിലെ മമ്മൂട്ടിയെ ചെറുപ്പകാലം അഭിനയിക്കാന്‍ നിയോഗിക്കുകയുമായിരുന്നു. അന്ന് പെട്ടെന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് അഭിനയിക്കാമെന്ന് പറഞ്ഞത്. അങ്ങനെയായിരുന്നു അതായിരുന്നു തന്റെ തുടക്കമെന്നും താരം കൂട്ടിചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…