Categories: Malayalam

“പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞ് ​​​എന്റെ കു​​​ഞ്ഞ് ​​​സ്വ​​​യം​​​ ​​​തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ജാ​​​തി​​​യോ​​​ ​​​മ​​​ത​​​മോ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്” മക്കളെ ഏത് മതത്തിൽ വളർത്തുമെന്ന് വെളിപ്പെടുത്തി അനു സിത്താര

വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ലോക്ക് ഡൗൺ കാലത്ത് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടെ കുഞ്ഞിനെ വളർത്തു എന്ന് പറയുകയാണ് അനു.

താരത്തിന്റെ വാക്കുകൾ:

ജാതി​​​യു​​​ടെ​​​യും​​​ ​​​മ​​​ത​​​ത്തി​​​ന്റെ​​​യും​​​ ​​​കോ​​​ളം​​​ ​​​പൂ​​​രി​​​പ്പി​​​ക്കേ​​​ണ്ടാ​​​ത്ത​​​ ​​​സ്കൂ​​​ളി​​​ലേ​​​ ​​​ചേ​​​ർ​​​ക്കൂ. പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞ് ​​​കു​​​ഞ്ഞ് ​​​സ്വ​​​യം​​​ ​​​തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ജാ​​​തി​​​യോ​​​ ​​​മ​​​ത​​​മോ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്. അങ്ങനെയൊരാള്‍ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോള്‍ താരത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. അ​​​ത​​​റി​​​ഞ്ഞൂ​​​ടാ.​​​ ​​​എ​​​ല്ലാം​​​ ​​​ദൈ​​​വ​​​ഹി​​​തം​​​ ​​​പോ​​​ലെ.​​​ ​​​എ​​​ന്താ​​​യാ​​​ലും​​​ ​​​ ​സ​​​മ​​​യ​​​മു​​​ണ്ട​​​ല്ലോ.

അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ​​​ ​​​ഒ​​​ര​​​ച്ഛ​​​ന്റെ​​​യും​​​ ​​​അ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​മ​​​ക​​​ളാ​​​യി​​​ ​​​ജ​​​നി​​​ച്ച​​​തു​​​കൊ​​​ണ്ട് ​​​എ​​​നി​​​ക്ക് ​​​ന​​​ല്ല​​​ത് ​​​മാ​​​ത്ര​​​മേ​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ള്ളൂ.​ ​ജാ​​​തി​​​യും​​​ ​​​മ​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം​​​ ​​​പ​​​ര​​​സ്പ​​​ര​​​മു​​​ള്ള​​​ ​​​സ്നേ​​​ഹ​​​വും​​​ ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​പ്ര​​​ധാ​​​ന​​​മെ​​​ന്നാ​​​ണ് ​​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​എ​​​ന്നെ​​​ ​​​പ​​​ഠി​​​പ്പി​​​ച്ച​​​ത്. മു​​​സ്ളിം​​​ ​​​പ​​​ള്ളി​​​യി​​​ലും​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​ ​​​പ​​​ള്ളി​​​യി​​​ലും​​​ ​​​അ​​​മ്പ​​​ല​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​പോ​​​കാ​​​റു​​​ണ്ട്.​​​ ​​​ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റ​​​വു​​​മ​​​ധി​​​കം​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​കി​​​ട്ടു​​​ന്ന​​​ ​​​സ്ഥ​​​ല​​​മാ​​​ണ്.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ന​​​ല്ല​​​ ​​​മ​​​ന​​​സു​​​മാ​​​യാ​​​ണ് ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​അ​​​വി​​​ടേ​​​ക്ക് ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ആ​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​ന​​​മ്മ​​​ളി​​​ലേ​​​ക്കും​​​ ​​പകരും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago