യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എല്ലാം വളരെ ആക്ടീവ് ആയിട്ടുള്ള താരമാണ് അനുമോൾ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എത്തുന്ന ആരാധകരുടെ കമന്റിന് മറുപടി നൽകുവാനും അനുമോൾ സമയം കണ്ടെത്താറുണ്ട്. പരിഹാസങ്ങളും ചൊറിച്ചിലും നിറഞ്ഞ കമന്റുകൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കുവാനും അനുമോൾക്ക് അറിയാം. അനുമോൾ പാടത്ത് വിത്ത് അറിയുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു ഇതിനു താഴെ മോശം കമന്റുമായി ഒരു യുവാവ് എത്തിയത്.
ഈ ഹോട്ട് സീൻ ഫിലിംസ് മാത്രം തിരഞെടുക്കാൻ കാരണം എന്താ എന്നാണ് വിനീത് എന്നൊരാൾ കമന്റ് ഇട്ടത്. ഇതിനു പിന്നാലെ ആ വ്യക്തിയുടെ വാ അടപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് അനുമോൾ നൽകിയത്. അനുമോളുടെ മറുപടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി വ്യക്തികളും എത്തിയിട്ടുണ്ട്. ‘നിങ്ങൾ അതുമാത്രം തിരഞ്ഞു കാണാൻ കാരണമെന്താ.. ഞാൻ ചെയ്ത സിനിമകൾ അങ്ങനെ അല്ലല്ലോ അധികവും. പെണ്ണുങ്ങളെ കാണുമ്പോൾ ഹോട്ട് എന്ന് തോന്നാൻ കാരണമെന്താ.. .’ അനു കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…