ബോളിവുഡ് ഏറെ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു അനുഷ്‌ക അമ്മയാകുന്നു എന്നത്. ബേബി ബംമ്പുമായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത അനുഷ്‌കയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നടി അനുഷ്‌ക ശര്‍മ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ചിത്രമാണ് താരങ്ങള്‍ ഷെയര്‍ ചെയ്തത്. യോഗയില്‍ അനുഷ്‌കയെ സഹായിക്കാനായി ഭര്‍ത്താവ് കോഹ്ലിയും ഒപ്പമുണ്ട്.
ഗര്‍ഭകാലത്ത് ഈ എക്‌സര്‍സൈസ് ആണ് കൂടുതല്‍ ബുദ്ധിമുട്ടേറിയത് എന്നും ഗര്‍ഭിണിയാകുന്നതിന് മുന്‍പ് തന്നെ യോഗ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്ന താരമാണ് അനുഷ്‌ക. പ്രസവകാലത്തിനു മുമ്പ് ഞാന്‍ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും യോഗ ചെയ്യുന്ന ഒരാളായതിനാല്‍ ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ താരത്തോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഫിഡന്റോടുകൂടെ ഒരാളുടെ സഹായത്തോടെ യോഗമുറകള്‍ ഓരോന്നായി വീണ്ടും ചെയ്യുകയാണെന്ന് അനുഷ്‌ക പറയുന്നു. വര്‍ഷങ്ങളായി ശീര്‍ഷാസന ചെയ്യാറുണ്ട്. ഈഫ ഷ്രോഫ് എന്ന യോഗഅധ്യാപികയാണ് അനുഷ്‌കയുടെ ടീച്ചര്‍. ഓണ്‍ലൈന്‍ വഴിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ചിത്രം പുറത്ത് വന്നപ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് പ്രേക്ഷകരും ഉപദേശങ്ങള്‍ നല്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…