സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അനുസിത്താരയുടെ പുതിയ നൃത്ത വിഡിയോ. താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. ‘കാതല്‍ കഥകളി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അനു സിത്താര ചുവടു വെച്ചത്.
വിഡിയോയ്ക്ക് താഴെ മുന്ന സൈമണ്‍, സൗമ്യ മേനോന്, ശിവദ തുടങ്ങി നിരവധി പ്രമുഖരാണ് കമന്റുകളുമായെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അനു പങ്കുവച്ച ഡാന്‍സ് വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരി ധരിച്ചാണ് താരം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ താരം പങ്കു വെക്കുന്ന വിഡിയോയെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നേരത്തെ നിമിഷ സജയനൊപ്പം അവതരിപ്പിച്ച നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അനിയത്തി അനു സോനാരയ്ക്കൊപ്പമുള്ള നൃത്തവും പാട്ടുമൊക്കെ അനു സിത്താര ആരാധകരുമായി പങ്കുവെക്കാറുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…