മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരുണ്ട്.
. സോഷ്യല്‍ മീഡിയയില്‍ സജീവമായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും പെട്ടന് തന്നെ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ ഉത്രാട ദിന ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താരം. സെറ്റ് സാരിയില്‍ മലയാളി മങ്കയായി അതീവ സുന്ദരി ആയിട്ടാണ് താരം ഇത്തവണ എത്തിയത്. ചിത്രങ്ങള്‍ നിമിഷ നേരം കോണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകായണ്.
2012ല്‍ ആണ് താരം മലയാള സിനിമയില്‍ അരങ്ങേറിയത്. ഫഹദ് ഫാസില്‍ നായകനായ ഡയമന്‍ഡ് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തിയത്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. പിന്നീട് മലയാള സിനിമയില്‍ തിരക്കുള്ള താരമായ് മാറി അനുശ്രീ. സോഷ്യല്‍ മീഡിയയിലും അഭിനയ മേഖലയിലും ഒരുപോലെ തിളങ്ങി നില്ക്കുകയാണിപ്പോള് താരം. ഇന്നിപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…