Categories: ActressCelebrities

മരത്തിൽ കുരുമുളക് പറിക്കാൻ ഏണി വെച്ച് കയറി അനുശ്രീ

ഡയമണ്ട് നെക്കൾസ് എന്ന  മനോഹര ചിത്രത്തിലൂടെ മലയാളത്തിന്റെ അഭിനയ ലോകത്തേക്കെത്തിയ താരമാണ് അനുശ്രീ. മലയാളികളുടെ മനസ്സിൽ അനുശ്രീയ്ക്കും എപ്പോളും നാടൻ സുന്ദരിഭാവമാണ്.ലോക്ക് ഡൌൺ കാലത്ത് തന്റെ ഇമേജ് തകർത്തു കൊണ്ട് കിടിലൻ മേക്കോവറുമായെത്തിയത്   വളരെയധികം  ശ്രദ്ധ നേടി.

anusree.image.new

അനുശ്രീയുടെ ജീവിതത്തിലെ രസകരമായ  നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാൻ  ഒട്ടും മടി കാണിച്ചിരുന്നില്ല. ഇപ്പോൾ  വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാൽ കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ ചിത്രങ്ങളാണ്‌.വളരെ രസകരമായ ഒരു കുറുപ്പും താരം പങ്ക് വെച്ചിട്ടുണ്ട്. ഇവളുടെ പേര് ബ്ലാക്ക് പെപ്പർ എന്നാണ്.ഞങ്ങൾ  ഇവളെ ബ്ലാക്ക് ഗോൾഡെന്നും വിളിക്കുമെന്നുന്നാണ് അനുശ്രീ പറയുന്നത്.ഇതാണ് ഞങ്ങളുടെ കുരുമുളക് ചെടി.ഞങ്ങളുടെ  കുരുമുളക് പറിക്കാൻ ഞങ്ങൾ തന്നെ മതി.ഞങ്ങൾ വളർത്തും ഞങ്ങളുടെതാകും പൈങ്കിളിയെ എന്ന് താരം കുറിക്കുന്നു.

anusree

ഏണി വെച്ച് കുരുമുളക് പറിക്കാനായി മരത്തിൽ കയറുന്ന ചിത്രങ്ങളാണ് താരം  പങ്ക് വെച്ചിരിക്കുന്നത്. കുരുമുളകിന്റെ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.നിരവധി കമ്ന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.അനുശ്രീ വേറെ ലെവേലാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.നിമിഷ സമയ കൊണ്ട് ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago