Categories: Malayalam

അപ്സരസോ അതോ വനദേവതയോ ? നിഖില വിമലിന്റെ ഫോട്ടോഷൂട്ടിന് രസകരമായ കമന്റുമായി നടി അനുശ്രീ

ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിഖില അഭിനയിച്ച ചിത്രങ്ങളിലെല്ലാം നാട്ടു ഭാഷ സംസാരിക്കുന്ന താരത്തിന്റെ ചിത്രമാണ് നിഖിലയെ പറ്റി ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്.


ആദ്യ ചിത്രത്തിനുശേഷം പിന്നീട് നിരവധി ഭാഷകളിൽ നിന്നും അവസരങ്ങൾ നിഖിലയെ തേടി എത്തുകയും പിന്നീട് തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ എല്ലാം താരം അഭിനയിക്കുകയും ചെയ്തു. ഈ വർഷത്തെ സൂപ്പർഹിറ്റായി പുറത്തിറങ്ങിയ അഞ്ചാംപാതിരാ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. മമ്മൂട്ടി നായകനായെത്തുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. താരം സോഷ്യൽമീഡിയയുടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓണത്തോട് അനുബന്ധിച്ച് ജുഗൽബന്ധി ഫാഷൻ ബ്രാൻഡിന് വേണ്ടി താരം ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടാണ് ആരാധകരിൽ ശ്രദ്ധനേടിയിരിക്കുന്നത്.


ട്രഡീഷണൽ ലുക്കിലുള്ള ഈ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. താരങ്ങളായ് അനുശ്രീ ദുർഗ്ഗാ കൃഷ്ണൻ എന്നിവരെല്ലാം ഫോട്ടോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. അപ്സരസോ അതോ വനദേവതയോ എന്ന അനുശ്രീയുടെ കമന്റ് ആണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ കമന്റിന് മറുപടിയായി ഇപ്പോഴത്തെ ഒരു അവസ്ഥയിൽ വനദേവത ആകാനാണ് സാധ്യത എന്ന് നിഖില പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago