ബിഗ് ബോസ് സീസണ്‍ 3യിലെ ആരൊക്കെ മത്സരാര്‍ത്ഥികൾ ആരൊക്കെയെന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ബോബി ചെമ്മണ്ണൂരിന്റെ മുതല്‍ സിനിമാ-സീരിയല്‍ താരങ്ങള്‍, യൂട്യൂബര്‍മാര്‍, ആക്ടിവിസ്റ്റകള്‍ തുടങ്ങിയവരുടെയെല്ലാം പേരുകള്‍ മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിലുണ്ട്. നിരവധി പേർ സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജ്യു എന്ന യൂട്യൂബര്‍ അര്‍ജ്ജുന്‍. പുതിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് അര്‍ജ്യുവിന്റെ പ്രതികരണം.
എത്ര പണം തരാമെന്ന് പറഞ്ഞ് വിളിച്ചാലും ബിഗ്‌ബോസിലേക്ക് ഇല്ലെന്നും യൂട്യൂബ് വിട്ടു കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അര്‍ജ്യു വീഡിയോയിലൂടെ വ്യക്തമാക്കി. ബിഗ് ബോസ് സീസണ്‍ 3യില്‍ ഞാനുണ്ടോ എന്ന ടൈറ്റിലില്‍ എത്തിയ വീഡിയോയാണ് അര്‍ജ്ജുന്‍ പങ്കുവച്ചിരിക്കുന്നത്. ‘ബിഗ് ബോസ് ഫെബ്രുവരിയില്‍ ഇവരാണ് മത്സരാര്‍ത്ഥികള്‍’ എന്ന തലക്കെട്ടോടെ എത്തിയ വാര്‍ത്തയില്‍ അര്‍ജ്യുവിന്റെ ചിത്രമടക്കം വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇത് വ്യൂസ് കിട്ടാന്‍ വേണ്ടിയാണ് ചെയ്യുന്നതെന്നും അര്‍ജ്യു വീഡിയോയിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…