‘ആര്‍ക്കറിയാം’ എന്ന് ഉത്തരം കിട്ടുന്ന നല്ല ഉശിരന്‍ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരുക. തിരഞ്ഞെടുക്കപെടുന്ന 5 ഭാഗ്യശാലികള്‍ക്ക് ആര്‍ക്കറിയാമിന്റെ അഭിനേതാക്കള്‍ക്കൊപ്പവും, അണിയറപ്രവര്‍ത്തകര്‍ക്കൊപ്പവും ചിത്രം കാണുവാനുള്ള സുവര്‍ണ്ണ അവസരം ഞങ്ങള്‍ ഒരുക്കുന്നു. ആര്‍ക്കറിയാം, ആ ഭാഗ്യശാലി നിങ്ങളില്‍ ഒരാള്‍ ആവില്ലാന്ന് ആര്‍ക്കറിയാം അല്ലേ? പക്ഷേ, ഇതിനുള്ള ഉത്തരം വൈകാതെ നിങ്ങള്‍ ഞങ്ങളുടെ പേജ് വഴി അറിയുന്നതായിരിക്കും.
അപ്പോള്‍ ഇനി മടിക്കേണ്ട, ‘ ആര്‍ക്കറിയാം’എന്നു ഉത്തരം കിട്ടുന്ന ക്രിയാത്മക ചോദ്യങ്ങളും സ്വല്‍പ്പം നര്‍മ്മം കലര്‍ന്ന ചോദ്യങ്ങള്‍ക്കുമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.
അപ്പോള്‍ കമന്റ്‌സില്‍ കാണാം?
ആര്‍ക്കറിയാം ഏപ്രില്‍ മൂന്നു മുതല്‍ തിയ്യറ്ററുകളില്‍!
CONTEST ALERT-
Send us not the answers but the questions that leads us to one ultimate answer- AARKKARIYAM
and 5 winners will stand a chance to watch the movie with the cast and crew of Aarkkariyam.
You never know who is gonna come up with the best of the bestest questions to which the answer is Aarkkariyam. Stay tuned to our page and let’s see who wins.
Hurry up and send us interesting and funfilled questions.We are waiting..so see you in the comment box-
Aarkkariyam coming on April 3rd to cinemas near you?
#aarkkariyamcontest #contestalert #questionscontest
#Aarkkariyam #AarkkariyamMovie #MoonShotEntertainments
#OPMDreamMillCinemas
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…