മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 വിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ആര്യ. ഇപ്പോൾ മകൾ റോയക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തങ്ങൾ സുരക്ഷിതരാണെന്ന് അറിയിക്കുകയാണ് ആര്യ. ആരൃക്കെതിരെ ചീത്തവിളി നടത്തുന്ന ആരാധകരോട് ഒരു കുറിപ്പിലൂടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ അറിയിക്കുകയാണ് താരം. റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയത് മുതൽ ആര്യക്ക് നിരവധി സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടിവന്നത്.
ആര്യയുടെ കുറിപ്പ്:
എന്റെയും എന്റെ മകളുടെയും വിവരങ്ങൾ അന്വേഷിച്ച എല്ലാവരോടുമായിയാണ് ഈ കുറിപ്പ്. ഞാനും എന്റെ മകളും നന്നായിരിക്കുന്നു. ഞങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണയ്ക്കെതിരേയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ദിനങ്ങള്‍ ഒന്നിച്ചാഘോഷിക്കുകയാണ്. ഈ സമയവും കടന്നു പോകും. ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം. സുരക്ഷിതരായിരിക്കൂ…വീട്ടില്‍ തന്നെയിരിക്കൂ..കഷ്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കൂ.. എല്ലാ വിരോധികളോടുമായി…ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകള്‍ ഈ പോസ്റ്റില്‍ ഇടരുത്..ഇതില്‍ എന്റെ മകളുണ്ട്. എന്റെ ഇന്‍ബോക്സില്‍ കയറി നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാം. എല്ലാ വിമര്‍ശനങ്ങളും ഇവിടെ സ്വീകരിക്കപ്പെടും…നന്ദി
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…