കളിയാക്കിവരുടെ വായടപ്പിച്ച് ന്യൂയര്‍ ആഘോഷമാക്കി ആര്യയും സയേഷയും !!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തമിഴ് നടന്‍ ആര്യയും ഭാര്യയും നടിയുമായ സയേഷയും ന്യൂയര്‍ ആഘോഷത്തിന്റെ തിരക്കിലാണ് ഇപ്പോള്‍, സോഷ്യല്‍മീഡിയയിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മില്‍ വിവാഹം ചെയ്തപ്പോള്‍ നിരവധി എതിര്‍ അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നു മുണ്ടായിരുന്നു. ഇരുവരുടേയും വിവാഹം 2019 മാര്‍ച്ച് മാസത്തിലായിരുന്നു.

തങ്ങളെ കളിയാക്കിയവര്‍ക്കഉളഅള മറുപടി കൂടിയാണ് ഈ ആഘോഷങ്ങള്‍. ഇരുവരും ജീവിതം അടിച്ചു പൊളിക്കുകയാണ് ഇപ്പോള്‍.ന്യൂ ഇയര്‍ ആശംസിച്ച് സയേഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. .’എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിലൂടെ വിവാദങ്ങള്‍ തലപൊന്തിയപ്പോഴാണ് ആര്യ സയേഷയെ വിവാഹം ചെയ്യുന്നത്. റിയാലിറ്റി ഷോയില്‍ ആര്യയ്ക്കുള്ള വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഹൈദരാബാദിലെ താജ് പാലസില്‍ ഗംഭീരമായി ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവള്‍ കൂടിയാണ് സയേഷ. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. മുസ്ലീം വെഡ്ഡിംഗ് രീതിയിലായിരുന്നു വിവാഹം. പ്രണയ ദിനത്തിലായിരുന്നു ആര്യ സയേഷയെ പ്രപോസ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കാന്‍ ആരാധകര്‍ ആശംസിച്ചിട്ടുണ്ട്. മാല്ഡിവ്‌സ് ലായിരുന്നു ഇത്തവണത്തെ ന്യൂയര്‍ ആഘോഷം നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സയേഷ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാറുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago