Categories: Celebrities

ആര്യയുടെ മേക്കോവർ കണ്ട് അമ്പരന്ന് സയേഷ!! ആശംസകളുമായി ആരാധകർ

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരദമ്പതികളേതെന് ചോദിച്ചാൽ ആരാധകർ ഒന്നടങ്കം പറയും ആര്യയും സയേഷയും ആണെന്ന്.

എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയിലൂടെ ആരാ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.  വധുവിനെ അന്വേഷിച്ചെത്തിയ ആര്യ മത്സരാർത്ഥികളെ  ആരും വിവാഹം ചെയ്യാതിരുന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു . ന് സയേഷ എന്ന താരസുന്ദരിയെ സ്വന്തമാക്കിയതിനും പിന്നിട്ടുള്ള വിവാഹ സ്കാലയ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  വിവാഹ ശേഷം ആരാധകർ ആരാധകർ ആരൊക്കെ നേരെ കടുത്ത വിമർശനം ഞങ്ങളും

എന്നാല്‍ വിവാഹം കഴിച്ച് സന്തുഷ്ടമായി അടിച്ചു പൊളിക്കുകയാണ് ആര്യയും സയേഷയുമിപ്പോള്‍.
സോഷ്യൽ മീഡിയ വളരെ സജീവമായ സയേഷ ആര്യയുടെ കഠിനാദ്ധ്വാനത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞെത്തിയിരിക്കുയാണ്. ട്വിറ്ററിലൂടെ ആര്യ  വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രമായിരുന്നു പോസ്റ്റ്  ചെയ്തത്.ഗംഭീര മേക്കോവ റിലാണ് താരം ചിത്രത്തിലുള്ളത്. അടുത്ത ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണിതെന്നാണ് റിപ്പോർട്ട് .

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

11 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago