Categories: Celebrities

സരിഗമപയിലെ അശ്വിന്‍ വിജയന്‍ വിവാഹിതനാവുന്നു, ഭാവി വധുവിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്!

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അശ്വിൻ വിജയൻ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് പ്രേക്ഷകാരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്. പരുപാടി അവസാനിച്ചെങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ് താരം. അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അശ്വിൻ തന്നെയാണ് പുറത്ത് വിട്ടത്. ഇൻഫോസിസ് ജീവനക്കാരൻ ആണ് അശ്വിൻ. അശ്വിൻ വിവാഹവാർത്ത പുറത്ത് വിട്ടതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സരിഗമപ മത്സരാര്ഥികളും അശ്വിന് ആശംസകൾ അറിയിക്കാൻ മറന്നില്ല. രസകരമായ കമീറ്റുകളുമായാണ് ഇവരും എത്തിയത്. ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ലെന്നായിരുന്നു അക്ബര്‍ പറഞ്ഞത്. അങ്ങനെ അതും സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളേയെന്നായിരുന്നു ഭരത് ഗോപന്‍ പറഞ്ഞത്. കയറിവാടാ മക്കളേയെന്നായിരുന്നു ലിബിന്റെ കമന്റ്.

അടുത്തിടെയാണ് പരിപാടിയുടെ വിജയിയായി തിരഞ്ഞെടുത്ത ലിബിന്‍ സഖറിയയുടെ വിവാഹം നടന്നത്. ലിബിന്റെ വിവാഹം വലിയ രീതിയിൽ ആണ് മറ്റ് മത്സരാർത്ഥികൾ ആഘോഷിച്ചത്. അതിനു പിന്നാലെയാണ് ഇപ്പോൾ അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നത്. പരുപാടിയിൽ മൂത്താപ്പ എന്നായിരുന്നു അശ്വിൻ അറിയപ്പെട്ടത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago