എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമല്ലാത്ത പലതുമാണ് സംഭവിക്കുന്നത് ഈ ആഴ്ച പരിചയമില്ലാത്ത രണ്ടുപേര്‍ കൂടി മത്സരത്തില്‍ എത്തിയിട്ടുണ്ട് പിന്നണി ഗാന രംഗത്ത് സജീവമായ സഹോദരിമാര്‍ അമൃതയും അഭിരാമിയുമാണ് പുതിയ ആളുകള്‍.മുന്‍പ് പുറത്തുപോയ സാന്ദ്രയും സുജോയും രഘുവും വീടിനുള്ളിലേക്ക് വീണ്ടും കടന്നു വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഇരുവരും വീടും ആളുകളെയും പരിചയിച്ചുവരികയാണ്. ഫസ്റ്റ് ഇംപ്രഷന്‍ അവാര്‍ഡ് നല്കിയാണ് താരങ്ങള്‍ സജീവമായത്. ബിഗ് ബോസ് വീട്ടില്‍ സഹോദരിമാര്‍ ഏറ്റവും കൂടുതല് സമയവും സംസാരിച്ചത് ഡോ. രജിത് കുമാറുമായിട്ടായിരുന്നു. രജിത് പല വിഷയങ്ങളെ ക്കുറിച്ചും ഇരുവരോടും സംസാരിക്കുന്നുണ്ട്. ഇരുകൂട്ടരും ഇത്തരത്തില്‍ സംസാരിക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റി ധാരണയെ ക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി.
തന്റെ ലുക്ക് കണ്ടായിരുന്നു ആളുകളുടെ പ്രധാന ജഡ്ജ്‌മെന്റുകള്‍. മുടി താഴ്ത്തിയിടുന്നതും മഞ്ഞ ഗ്ലെയര്‍ ഗ്ലാസ് വയ്ക്കുന്നതും, ലിപ്സ്റ്റിക് ഇടുന്നതുമെല്ലാം കണ്ട് ജാഡയാണെന്നാണ് ജനങ്ങള്‍ തെറ്റിധരിച്ചത്. ഒരു ചിത്രത്തില്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടായി വേഷമിട്ടിരുന്നു. വാര്‍ത്തകളില്‍ താന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടെന്ന് ചേര്‍ത്ത് പല വാര്‍ത്തകളും വന്നു.ഈ കാര്യം ഒരിക്കല്‍ മമ്മൂട്ടിയെ അഭിമുഖം ചെയ്തപ്പോള്‍ പറഞ്ഞിരുന്നുവെന്നും അഭിരാമി കൂട്ടിചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…