കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ ലോക് ഡൗൺ കാലത്ത് സിനിമാ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളെല്ലാം കുടുംബത്തിനൊപ്പം തന്നെയാണ്. അതിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ തങ്കളുടെ കൊച്ചുമകളെ കാണുവാൻ സാധിക്കുന്നില്ല എന്ന സങ്കടം രേഖപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് ആസിഫ് അലിയുടെ മാതാപിതാക്കൾ.
കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം പറഞ്ഞത്. വാപ്പിയും അമ്മിയും എന്താണ് വീട്ടിലേക്ക് വരാത്തതെന്ന ചോദ്യവുമായെത്തിയിരിക്കുകയാണ് ആദമും ഹയയും. ആഴ്ചയിൽ ഒന്ന് ഇവർ കൊച്ചുമകളെ കാണുവാനായി കൊച്ചിയിൽ എത്താറുണ്ടായിരുന്നു. അല്ലെങ്കിൽ സമ മക്കളെയും കൂട്ടി ഇവരുടെ അടുത്ത് എത്താറുണ്ടായിരുന്നു. ഇത് ആദ്യമായിട്ടാണ് ഇത്രയും നാൾ കൊച്ചു മക്കളെ കാണാതിരിക്കുന്നത് എന്ന് ആസിഫ് അലിയുടെ മാതാപിതാക്കൾ പറയുന്നു. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്ന ആസിഫലി തിരികെയെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായാണ് മക്കള്‍ക്ക് അരികിലേക്ക് എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…