പരം സുന്ദരി ഗാനത്തിന് ചുവടു വെച്ച് ഉപ്പും മുളകും താരം അശ്വതി എസ്. നായര്‍. സീരിയലില്‍ ഒരു കേന്ദ്ര കഥാപാത്രമായിരുന്നു ജൂഹിക്ക് പകരമായി എത്തിയ നടിയാണ് അശ്വതി. പൂജ ജയറാം എന്ന കഥാപാത്രം കൈകാര്യം ചെയ്ത് കൊണ്ടാണ് അശ്വതിയുടെ വരവ്. മുടിയനെ കല്യാണം കഴിക്കണം എന്ന ആവശ്യം പ്രകടിപ്പിച്ചു കൊണ്ട് എത്തിയ അശ്വതിയെ ആരാധകര്‍ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.
സൂര്യ മ്യൂസിക് എന്ന പരിപാടിയിലൂടെയാണ് അശ്വതി മിനിസ്ക്രീന്‍ രംഗത്ത് എത്തുന്നത്. വളരെ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള അശ്വതിയ്ക്ക് പിന്നീട് ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലേക്ക് ക്ഷണം വരുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അശ്വതി. തന്റെ വീട്ടിലെ വിശേഷങ്ങളും ഓരോ ദിവസം പങ്കുവെക്കാറുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇപ്പോള്‍ അശ്വതിയുടെ പുതിയ നൃത്ത വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വൈറലാവുന്നത്. പരം സുന്ദരി എന്ന പശ്ചാത്തല ഗാനത്തോടെ ചുവന്ന സാരിയില്‍ മനോഹരമായ ചുവടുകള്‍ വെക്കുന്ന അശ്വതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അശ്വതി വിവാഹിതയാണ്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയുന്ന ഹരികൃഷ്ണനാണ് അശ്വതിയുടെ ജീവിത പങ്കാളി. നിലവില്‍ സീരിയല്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നില്ലെങ്കിലും പ്രേക്ഷകര്‍ ഏറെ കാത്തിരിപ്പോടെ കാത്തിരിക്കുകയാണ് ഒരു തിരിച്ചു വരവിനു വേണ്ടി.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…