മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അശ്വതി, അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയര്‍ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയില്‍ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ കോമഡി സൂപ്പര്‍ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.
എന്നാല്‍ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ്. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശില്പ ബാലയുമൊത്തുള്ള രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
നിരവധി ഷോകളില്‍ അവതാരികയായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശില്പ ബാല. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായ താരം വിവാഹിതയായത് 2016 ല്‍ ആയിരുന്നു. കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹശേഷം കലാ രംഗത്തു നിന്ന് താരം അല്‍പ്പം ഇടവേള എടുത്തിരുന്നു.
പിന്നീട് കുടുംബവുമൊത്ത് ദുബായിലായിരുന്നു താമസം. ഒരു മകളാണ് ഉള്ളത് , യാമി എന്നാണ് പേര്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ശില്പ മകളുടെ കുസൃതികള്‍ എല്ലാം പ്രേക്ഷകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. നടി ഭാവനയുടെ കല്യാണത്തിനു വളരെ സജീവമായി താരം പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…