ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ മൂന്ന് ആരംഭിച്ചിരിക്കുകയാണ്, ഫെബ്രുവരി പതിനാലിനാണ് ഷോ ആരംഭിച്ചത്, പ്രേക്ഷകർക്ക് പരിചിതരും അല്ലാത്തതുമായ താരങ്ങൾ ആണ് ഈ തവണ ബിഗ്‌ബോസിൽ എത്തിയത്, പലരെയും ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് ഇവ ർ ആരാണ് എന്ന് പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്.
ഓരോ ദിവസവും പുത്തൻ ടാസ്ക്കുകളുമായി ബിഗ്‌ബോസ് പ്രേക്ഷക പ്രീതി നേടുകയാണ്, ബിഗ് ബോസ് നല്‍കിയ പൊന്ന് വിളയും മണ്ണ് എന്ന ടാസ്‌ക് തുടങ്ങിയപ്പോള്‍ തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഗെയിമിന്റെ ഭാഗമായിട്ടുള്ള നിസാര കാര്യങ്ങളാണെന്ന് പോലും മനസിലാക്കാതെയാണ് പലരും പെരുമാറിയത്, ഇപ്പോൾ ഇതിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി, ബിഗ്‌ബോസിനെ കുറിച്ച് നിരന്തരമായി റിവ്യൂ എഴുതാറുള്ള ഒരാളാണ് അശ്വതി. തനിക്കും അതിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറയുകയാണ് താരം.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് അശ്വതി ഈ കാര്യം പറയുന്നത്.
അശ്വതിയുടെ പോസ്റ്റ് വായിക്കാം
ഗെയിംനെ ഗെയിം ആയി എടുക്കാതെ ഇവരെന്തുവാ കാണിക്കുന്നെ? എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ് ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ. പലരുടേം വേദനയും വിങ്ങലും അങ്ങ് മാറട്ട്? എന്റെ വീണമ്മോ നിന്നെ ഒരു ടാസ്‌കില്‍ ഇട്ട് ഉരുട്ടി മറിച്ചു ശ്വാസം മുട്ടലു വന്നിട്ടു പോലും ആ ഗെയിം സ്പിരിറ്റില്‍ നിന്നതിനു സല്യൂട്ട്. ഇന്നും ഞാനതു ഓര്‍ക്കുന്നു (അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, എന്നോട് പേര്‍സണലി അറിയിച്ച വിവരം ആയതു കൊണ്ട് ഞാനറിഞ്ഞു).. ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്റെ പൊന്നോ… എന്നുമാണ് അശ്വതി പറഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…