കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുമ്പോൾ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ച കൂടത്തായി സിനിമയുടെ സംവിധാനം ആരെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് എന്ന റിപോർട്ടുകൾ പുറത്തുവരുമ്പോൾ അതിനോട് പ്രതികരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ബി ഉണ്ണികൃഷ്ണനാണ് എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്. എന്നാൽ താൻ ആ സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ.
കൊച്ചിയില്‍ നടന്ന ‘സ്റ്റാന്‍ഡ് അപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആണ് ബി ഉണ്ണികൃഷ്ണന്‍ ഈ വ്യക്തമായ തീരുമാനം തുറന്നുപറഞ്ഞത്. സംവിധാനം, ഇരകളെന്ന പേരില്‍, കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമയുടെ ഒരു ഫീമെയില്‍ വെര്‍ഷനാണ് കൂടത്തായി കൊലക്കേസ് എന്നും ജോളി കൊല നടത്തുമ്ബോള്‍ കയറുന്ന പിശാച് കുടുംബമെന്ന സ്ഥാപനത്തിന്റെ പ്രത്യയശാസ്ത്ര ബാധ തന്നെയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈ സംഭവത്തെപ്പറ്റി മോഹൻലാൽ ചിത്രത്തിനൊപ്പം സിനിമാ-സീരിയല്‍ നടിയായ ഡിനി ഡാനിയല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…