മലയാളികളുടെ പ്രിയ്യ നായികയാണ് ആനി, വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിരുന്നുള്ളു എങ്കിൽ കൂടി അവയെല്ലാം ശ്രേധിക്കപെട്ട സിനിമകൾ ആയിരുന്നു.. 1993 ൽ പുറത്തിറങ്ങിയ അമ്മയാണ സത്യം എന്ന ബാലചന്ദ്ര മേനോന്റെ ചിത്രത്തിലൂടെയാണ് ആനി സിനിമ രംഗത്ത് എത്തിയത്.. ആ സിനിമ പ്രവേശനത്തിന്റെ പിന്നാമ്പുറ കഥകൾ തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ. ആ സിനിമയിൽ രണ്ട് വേഷങ്ങളിൽ ആയിരുന്നു ചിത്രത്തിൽ ആനി എത്തിയത്, ആൺ വേഷത്തിൽ രാമനായും പെൺവേഷത്തിൽ പാർവതി എന്ന വേഷത്തിലുമാണ് ആനി എത്തിയത്..
മലയാള സിനിമയിൽ ബാലചന്ദ്ര മേനോൻ എന്ന പ്രതിഭയുടെ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹമാണ് നമുക്ക് ലിസ്സി, ശോഭന, പാർവതി, ഉഷ, നന്ദിനി, കാർത്തിക തുടങ്ങിയ നായികമാരെ സമ്മാനിച്ചത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലിലെ വെള്ളിയാഴ്ച പരിപാടിയായ ‘ഫിൽമി ഫ്രൈഡേയ്സിലാണ്’ അദ്ദേഹം ആനിയുടെ സിനിമാ പ്രവേശത്തെപ്പറ്റി തുറന്ന് പറയുന്നത്..
ആനി എന്നെ തേടി എത്തിയത് അഭിനയിക്കാൻ വേണ്ടിയല്ല മറിച്ച് വെറുതെ ഒരു ഇന്റർവ്യൂ ചെയ്യാൻ വന്ന ആളാണ് ‘പിന്നീട് അമ്മയാണേ സത്യത്തിൽ’ നായികയായി മാറിയത്. അതിനു പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം പറയുന്നു വരും ദിവസങ്ങളിൽ അദ്ദേഹം ആ കഥ തുറന്ന് പറയുമെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ആനി ഇപ്പോൾ സിനിമയിൽ സജീവ മല്ലെങ്കിലും ടെലിവിഷനിൽ ആനീസ് കിച്ചൻ എന്ന പാചക പരിപാടിയിൽ സജീവമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…